ഷൗക്കത്തിന് വിജയസാധ്യത കുറവാണെന്ന് പി.വി അൻവർ

MAY 26, 2025, 9:13 AM

 തിരുവനന്തപുരം: ‍‍ആര്യാടൻ ഷൗക്കത്തിന് വിജയ സാധ്യത കുറവാണെന്നും ഇതിനെക്കൂറിച്ച്  കൂടുതൽ  പഠിച്ച ശേഷം ബാക്കി കാര്യങ്ങൾ പറയാമെന്നും പിവി അൻവർ.

 നമ്മൾ ഉയർത്തിയ വിഷയങ്ങൾ ​ഗവൺമെന്റിനെതിരെ പ്രതിഫലിപ്പിക്കാനും,വോട്ട് പിടിക്കാനും പറ്റുന്ന ഒരു സ്ഥാനാർഥി കൂടിയാവണം നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതെന്നും അത്തരം ശേഷി ആര്യാടൻ ഷൗക്കത്തിന് എത്രത്തോളം ഉണ്ട് എന്നതിൽ സംശയമുണ്ടെന്നും അൻവർ ചോദിക്കുന്നു. 

നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാർത്ഥി

vachakam
vachakam
vachakam

 ഷൗക്കത്തിനെ പിന്തുണക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നും പാർട്ടി നേതൃത്വവുമായി കൂടിയാലോചിച്ചതിന് ശേഷം മാത്രമേ ടിഎംസി മത്സരിക്കണോ എന്ന കാര്യത്തിൽ തീരുമാനമാവുകയുള്ളൂവെന്നും അൻവർ വ്യക്തമാക്കി.

 കോൺ​ഗ്രസ് തന്റെ  ആവശ്യങ്ങൾ പരി​ഗണിക്കാത്തതിൽ അതൃപ്തി പ്രകടിപ്പിച്ചിട്ട് എന്താണ് കാര്യമെന്ന ചോദ്യവും അൻവർ ഉയർത്തി.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam
vachakam