തൃശൂർ: തൃശൂരിൽ സ്ഥാനാർഥിയാകുമെന്ന് സ്ഥിരീകരിച്ച് പത്മജ വേണുഗോപാൽ.
ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനപ്രകാരമാണ് മത്സരിക്കാൻ ഒരുങ്ങുന്നതെന്നും പത്മജ വേണുഗോപാൽ പറഞ്ഞു. തൃശൂരുകാരിൽ വലിയ വിശ്വാസമുണ്ടെന്ന് പറഞ്ഞ പത്മജ
വെള്ളിയാഴ്ച മുതൽ തൃശൂർ മണ്ഡലത്തിൽ സജീവമാകുമെന്നും വ്യക്തമാക്കി.
സുരേഷ് ഗോപി മണ്ഡലത്തിൽ തനിക്കൊപ്പം പ്രചാരണങ്ങൾക്ക് ഉണ്ടെങ്കിലേ മത്സരിക്കാൻ തയ്യാറാകൂ എന്ന് പത്മജ നേരത്തെ പറഞ്ഞതായി സൂചനകളുണ്ടായിരുന്നു.
സുരേഷ് ഗോപി പൂർണമായും മണ്ഡലത്തിൽ തനിക്കൊപ്പം പ്രചാരണങ്ങൾക്കായി ഉണ്ടാകുമെന്ന് ഉറപ്പു ലഭിച്ചതായും പത്മജ പറഞ്ഞു. അദ്ദേഹം സ്വന്തം സഹോദരനെ പോലെയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

എഫ്.സി.ആർ.എ 2026: ക്രിസ്തീയ സഭകളുടെ ആശങ്കയും ബി.ജെ.പിയുടെ രാഷ്ട്രീയ പ്രതിസന്ധിയും
ഗുരുവായൂർ 2026: 'ഹിന്ദു എംഎൽഎ' മുതൽ 'ഫ്ളെക്സ് വിവാദം' വരെ; ഗോപാലകൃഷ്ണന്റെ തന്ത്രം
FCRA 2026: ബി.ജെ.പിയുടെ ക്രിസ്തീയ നയതന്ത്രത്തിന് 'പാര'യോ? കേരളത്തിലെ പുതിയ വോട്ട് സമവാക്യങ്ങൾ!
ഇന്ത്യ ഉറ്റുനോക്കുന്ന അങ്കത്തട്ട്; തമിഴകത്തെ വിധി ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം മാറ്റിവരയ്ക്കുമോ?