നിലമ്പൂർ: പിവി അൻവർ ചെറിയ മീനല്ല! അൻവർ പിടിക്കുന്ന വോട്ടുകളുടെ എണ്ണം കൂടുമ്പോൾ മുന്നണികളുടെ നെഞ്ചിടിപ്പേറുകയാണ്.
രണ്ടാം റൗണ്ടിലേക്ക് വോട്ടെണ്ണൽ കടന്നു. രണ്ടാം റൗണ്ടിൽ 14ൽ 10 ബൂത്തിലും യുഡിഎഫിന് ലീഡുണ്ട്. യുഡിഎഫിനൊപ്പം എൽഡിഎഫിൻ്റെ വോട്ടുകളും അൻവർ പിടിച്ചുവെന്നാണ് വ്യക്തമാകുന്നത്.
യുഡിഎഫിന് മേൽക്കൈയുള്ള വഴിക്കടവിൽ പിവി അൻവർ കരുത്ത് കാട്ടി. ആദ്യ റൌണ്ട് വോട്ടെണ്ണിയപ്പോൾ വഴിക്കടവിൽ ആര്യാടൻ ഷൌക്കത്ത് ലീഡ് ചെയ്യുന്നുവെങ്കിലും യുഡിഎഫ് പ്രതീക്ഷിച്ച മുന്നേറ്റമുണ്ടായിട്ടില്ല.
ആദ്യ റൌണ്ട് പൂർത്തിയാക്കുമ്പോൾ അൻവർ പിടിച്ച വോട്ടുകൾ യുഡിഎഫിന്റെ വോട്ട് ലീഡ് കുറക്കുകയാണ്. യുഡിഎഫിനൊപ്പം എൽഡിഎഫിൻ്റെ വോട്ടുകളും അൻവർ പിടിച്ചുവെന്നാണ് വ്യക്തമാകുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

വൈക്കം നടുക്കത്തിൽ; സി.പി.ഐ ഓഫീസിലെ കർഷക ആത്മഹത്യ ഇടതുപക്ഷത്തെ പ്രതിരോധത്തിലാക്കുമോ?
കേരളം 2026: 'പ്രളയക്കൈക്കൂലി' വിവാദം; രാഷ്ട്രീയ ഭൂകമ്പമായി കുഴൽനാടന്റെ വെളിപ്പെടുത്തൽ!
കേരളം 2026: ആവേശത്തിന് വിരാമം; ഇനി 48 മണിക്കൂർ നിശബ്ദതയുടെ 'മാന്ത്രിക' യുദ്ധം!
എഫ്.സി.ആർ.എ 2026: ക്രിസ്തീയ സഭകളുടെ ആശങ്കയും ബി.ജെ.പിയുടെ രാഷ്ട്രീയ പ്രതിസന്ധിയും