ഇടുക്കി: ഉടുമ്പൻചോലയിൽ യുഡിഎഫ് സ്ഥാനാർഥിയാകാൻ കൂടുതൽ കോൺഗ്രസ് നേതാക്കൾ രംഗത്ത്. എം.എം മണി മത്സരത്തിനില്ലെന്ന് ഉറപ്പായതോടെയാണ് സീറ്റിനായുള്ള നീക്കങ്ങൾ സജീവമായത്.
സേനാപതി വേണു, ഇബ്രാഹിംകുട്ടി കല്ലാർ, കെ.എസ് അരുൺ എന്നിവരെയാണ് നിലവിൽ മണ്ഡലത്തിൽ പരിഗണിക്കുന്നത്. കഴിഞ്ഞതവണ യുഡിഎഫ് 38,000ത്തിലധികം വോട്ടുകൾക്കാണ് ഉടുമ്പൻചോലയിൽ പരാജയപ്പെട്ടത്.
2001 മുതൽക്ക് ഇങ്ങോട്ട് ഒരിക്കൽപോലും യുഡിഎഫിന് മണ്ഡലത്തിൽ വിജയിക്കാൻ ആയിട്ടില്ല. എന്നിട്ടും ഇത്തവണ സീറ്റിനായി രംഗത്ത് ഉള്ളത് നിരവധിപേരാണ്.
സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം അണികളെ ബോധ്യപ്പെടുത്താനാണ് ജില്ലാ കമ്മിറ്റിയുടെ ശ്രമം. എം.എം മണിയുടെ ജനകീയത കെ.കെ ജയചന്ദ്രന് ഇല്ലെന്നാണ് പൊതു വികാരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

കോൺഗ്രസിൽ 'മുഖ്യമന്ത്രി' കളി മുറുകുന്നു: സുധാകരന്റെ വലംകൈ കെ.സി.ക്ക്; സതീശനും ചെന്നിത്തലയും പ്രതിരോധത്തിൽ?
തമിഴ് മണ്ണിലെ 'വിജയ്' ഘടകവും ദേശീയ രാഷ്ട്രീയത്തിലെ ഭൂകമ്പവും!
ബീഹാറിൽ നിതീഷ് യുഗത്തിന് വിരാമം; ചാണക്യൻ പടിയിറങ്ങുമ്പോൾ പാടലീപുത്രത്തിൽ ഇനി 'സാമ്രാട്ട് '
ലോക്സഭ സീറ്റുകൾ 850 ആക്കി ഉയർത്താൻ സർക്കാർ നിർദ്ദേശം; കരട് ബിൽ എംപിമാർക്ക്