ലോക്സഭാ തിരഞ്ഞെടുപ്പ്: 5 സ്ഥാനാർഥികളെ കൂടി പ്രഖ്യാപിച്ച് കോൺഗ്രസ്

MARCH 25, 2024, 6:14 PM

ന്യൂഡൽഹി:∙ ലോക്സഭാ തിരഞ്ഞെടുപ്പിലെ ആറാംഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി കോൺഗ്രസ്. രാജസ്ഥാനിൽ നാല് സീറ്റുകളിലും തമിഴ്നാട്ടിൽ ഒരു സീറ്റിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.

തിരുനെൽവേലിയിൽ അഡ്വ.സി.റോബർട്ട് ബ്രൂസ് സ്ഥാനാർഥിയാകും.മാർച്ച് 21ന് കോൺഗ്രസിൽ ചേർന്ന പ്രഹ്ലാദ് ഗുഞ്ചാലിനെയാണ് കോൺഗ്രസ് രാജസ്ഥാനിലെ കോട്ടയിൽ ഇറക്കിയിരിക്കുന്നത്. 

ഓം ബിർളയാണ് ഇവിടെ ബിജെപി സ്ഥാനാർഥി. രാമചന്ദ്ര ചൗധരി അജ്‍മേരിൽനിന്നും സുദർശൻ റാവത്ത് രാജ്‍സമന്ദ് മണ്ഡലത്തിൽനിന്നും ഡോ.ദാമോദർ ഗുർജാര‍് ബിൽവാരയിൽനിന്നും മത്സരിക്കും. ഇതോടെ 190 സീറ്റുകളിലേക്കു കോൺഗ്രസ് ഇതുവരെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു..

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam
vachakam