എറണാകുളത്ത് കെ.വി. തോമസിനെ പരി​ഗണിക്കും: വൈപ്പിനിൽ കെ.എൻ. ഉണ്ണികൃഷ്ണൻ

FEBRUARY 27, 2026, 11:56 PM

എറണാകുളം:  കെ.വി. തോമസിനെ എറണാകുളത്ത് എൽഡിഎഫ് സ്ഥാനാർഥിയാക്കാൻ ആലോചന. 

വൈപ്പിനിൽ കെ.എൻ. ഉണ്ണികൃഷ്ണൻ തന്നെ സ്ഥാനാർഥിയാകും. ആലുവയിൽ അഭിഭാഷക സംഘടന നേതാവ് എം.എ. നാസറിൻ്റെ പേരും നിർദേശിച്ചിട്ടുണ്ട്.  

സംസ്ഥാന നേതൃത്വത്തിന് ജില്ലാ സെക്രട്ടറിയേറ്റ്  കൈമാറിയ പട്ടികയിൽ കെ.വി. തോമസിന്റെ പേരുമുണ്ട്. കഴിഞ്ഞ ദിവസമാണ് എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ് യോഗം ചേർന്ന് പട്ടിക തയ്യാറാക്കിയത്.

vachakam
vachakam
vachakam

 കെ.വി. തോമസിനെ സ്ഥാനാർഥിയാക്കിയാൽ എറണാകുളം മണ്ഡലത്തിൽ വിജയസാധ്യത കൂടുതലാണെന്ന ജില്ലാ നേതൃത്വത്തിൻ്റെ വിലയിരുത്തലിനെ തുടർന്നാണ് പട്ടികയിൽ ഉൾപ്പെടുത്തിയത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam
vachakam