കൊച്ചി: ഔദ്യോഗിക തീരുമാനം വരും മുൻപേ കൊച്ചിയിൽ സ്ഥാനാർഥിയാകാൻ തയ്യാറെടുത്ത് ദീപ്തി മേരി വർഗീസ്.
സ്ഥാനാർഥിയായി പോസ്റ്റർ അടിച്ച് ദീപ്തി മേരി വർഗീസ് പ്രചാരണത്തിന് തയ്യാറെടുക്കുകയാണ്.
ഇനി കൊച്ചിയിയിൽ സർവം ദിപ്തം "എന്ന പേരിലാണ് ദീപ്തി മേരി വർഗ്ഗീസ് പോസ്റ്റർ പ്രിൻ്റ് ചെയ്തിരിക്കുന്നത്. കൊച്ചി നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി എന്ന് കാണിക്കുന്ന പോസ്റ്ററിന്റെ ചിത്രങ്ങൾ പുറത്ത് വന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

കോൺഗ്രസിൽ 'മുഖ്യമന്ത്രി' കളി മുറുകുന്നു: സുധാകരന്റെ വലംകൈ കെ.സി.ക്ക്; സതീശനും ചെന്നിത്തലയും പ്രതിരോധത്തിൽ?
തമിഴ് മണ്ണിലെ 'വിജയ്' ഘടകവും ദേശീയ രാഷ്ട്രീയത്തിലെ ഭൂകമ്പവും!
ബീഹാറിൽ നിതീഷ് യുഗത്തിന് വിരാമം; ചാണക്യൻ പടിയിറങ്ങുമ്പോൾ പാടലീപുത്രത്തിൽ ഇനി 'സാമ്രാട്ട് '
ലോക്സഭ സീറ്റുകൾ 850 ആക്കി ഉയർത്താൻ സർക്കാർ നിർദ്ദേശം; കരട് ബിൽ എംപിമാർക്ക്