കുണ്ടറ തിരികെ പിടിക്കാൻ സിപിഎം; മുൻ മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്ക്ക് അവസരം നൽകാൻ ആലോചന

JANUARY 30, 2026, 10:13 PM

കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കുണ്ടറ സീറ്റ് തിരികെ പിടിക്കാനുള്ള ശ്രമവുമായി സിപിഐഎം. മുൻമന്ത്രി മേഴ്സിക്കുട്ടിയമ്മയ്ക്ക് ഒരവസരം കൂടി നൽകാൻ ആലോചന.

മേഴ്സിക്കുട്ടിയമ്മ അല്ലെങ്കിൽ, സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം ചിന്താ ജെറോം, ജില്ലാ സെക്രട്ടേറിയറ്റംഗം എസ്. എൽ. സജികുമാർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എസ്. ആർ. അരുൺ ബാബു എന്നിവർക്കും സാധ്യതയുണ്ട്.

സിപിഎം കോട്ടയായിരുന്ന കുണ്ടറയിൽ സിറ്റിങ് മന്ത്രിയായിരുന്ന മേഴ്‌സിക്കുട്ടിയമ്മ 2021ലാണ് പരാജയപ്പെടുന്നത്. കഴിഞ്ഞ മന്ത്രിസഭയിൽ പരാജയപ്പെട്ട ഏക മന്ത്രി മേഴ്‌സിക്കുട്ടിയമ്മയായിരുന്നു. കഴിഞ്ഞ തവണത്തെ സാഹചര്യമല്ല ഇത്തവണത്തേത് എന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam
vachakam