പെരുമ്പാവൂര്‍ സീറ്റ് സിപിഎം ഏറ്റെടുക്കുമോ? എതിര്‍പ്പിനിടയിലും മല്‍സരിക്കുമെന്ന് ബാബു ജോസഫ്

JANUARY 5, 2026, 9:00 PM

കേരള കോൺഗ്രസ് (എം) മത്സരിക്കുന്ന പെരുമ്പാവൂർ സീറ്റ് സിപിഎം ഏറ്റെടുക്കണമെന്ന് ഒരു വിഭാഗം നേതാക്കൾ. പെരുമ്പാവൂരിൽ പാർട്ടി സ്ഥാനാർത്ഥിയെ നിർത്തിയാൽ വിജയിക്കാനാകുമെന്ന് സിപിഎം പ്രാദേശിക നേതൃത്വം പ്രതീക്ഷിക്കുന്നു. 

സ്ഥാനാർത്ഥിയെക്കുറിച്ചുള്ള അന്തിമ തീരുമാനമെടുത്തിട്ടില്ലെങ്കിലും, സിപിഎം ഈ വിഷയം ഗൗരവമായി പരിഗണിക്കാനും തീരുമാനിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ എൽഡിഎഫിൽ ഇതുസംബന്ധിച്ച് ചർച്ചകൾ നടക്കും.

അതേസമയം, നിലവില്‍ സീറ്റ് കേരളാ കോണ്‍ഗ്രസ് എമ്മിന്‍റേതാണെന്നും ആ നില തുടര്‍ന്നാല്‍ താന്‍ തന്നെ സ്ഥാനാര്‍ഥിയാകുമെന്നുമാണ് ബാബു ജോസഫ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ പ്രാവശ്യം നേരിയ മാര്‍ജിനിലാണ് തോറ്റതെന്നതിനാല്‍ ഇക്കുറി ജയിക്കാമെന്നാണ് ബാബു ജോസഫിന്‍റെ കണക്കുകൂട്ടല്‍.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam