എറണാകുളം: കെപിസിസി വൈസ് പ്രസിഡൻ്റ് എം. ലിജു തൃപ്പൂണിത്തുറയിൽ മത്സരിച്ചേക്കുമെന്ന് റിപ്പോർട്ട്. വിജയസാധ്യത പരിഗണിച്ചാണ് തീരുമാനം.
നിലവിലെ എംഎൽഎ കെ. ബാബു പിൻമാറിയ സാഹചര്യത്തിലാണ് പുതിയ സ്ഥാനാർഥി വരുന്നത്. ബാബുവിൻ്റെ പിൻമാറ്റം തൃപ്പൂണിത്തുറയിൽ തിരിച്ചടിയാകുമോ എന്ന ആശങ്കയും കോൺഗ്രസിനുണ്ട്.
ഈഴവ വോട്ടുകൾ കൂടുതലായുള്ള മണ്ഡലം കൂടിയാണ് തൃപ്പൂണിത്തുറ.
ലിജുവിനെ കൊണ്ടുവരുന്നതിലൂടെ ആ വോട്ടുകൾ നിലനിർത്താൻ കഴിയുമെന്ന പ്രതീക്ഷയാണ് കോൺഗ്രസിന്. ബാബുവും ലിജുവിൻ്റെ പേര് നിർദേശിച്ചതായാണ് സൂചന.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

'പവിത്രത കളഞ്ഞ് കുളിക്കുന്ന രാഷ്ട്രീയ പ്രസംഗം'; മോദിയുടെ പ്രസംഗത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ്
അധികാരമോഹം vs ജനാധിപത്യ പക്വത: കോൺഗ്രസിലെ മുഖ്യമന്ത്രി കളി കേരളത്തിന് നൽകുന്ന സന്ദേശമെന്ത്?
കേന്ദ്രത്തിന് കറുത്ത ദിനം; ഫെഡറല്‍ സംവിധാനം അട്ടിമറിക്കാനുള്ള കേന്ദ്ര നീക്കം പരാജയപ്പെട്ടത് ജനാധിപത്യത്തിന്റെ
കോൺഗ്രസിൽ 'മുഖ്യമന്ത്രി' കളി മുറുകുന്നു: സുധാകരന്റെ വലംകൈ കെ.സി.ക്ക്; സതീശനും ചെന്നിത്തലയും പ്രതിരോധത്തിൽ?