2026ലെ സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാർഥികളെ നേരത്തെ പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ട്

JULY 27, 2025, 1:47 AM

ഡൽഹി: 2026ലെ സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാർഥികളെ നേരത്തെ പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ടുകൾ. തെരഞ്ഞെടുപ്പ് പ്രഖ്യാപന സമയമാകുമ്പോഴേക്ക് സ്ഥാനാർഥികൾ വോട്ടർമാർക്ക് പരിചിതരായി മാറണമെന്നാണ് നിർദേശം.

 50 സീറ്റുകളിൽ നേരത്തെ സ്ഥാനാർഥികളെ പ്രഖ്യാപിക്കാനാണ് ബിജെപി ഒരുങ്ങുന്നത്.  ബിജെപി ഏറ്റവും സാധ്യത കൽപ്പിക്കുന്ന 25 മണ്ഡലങ്ങളിലെ പട്ടിക ചില മാധ്യമങ്ങൾ പുറത്ത് വിട്ടിരുന്നു. ആ സാധ്യതാ പട്ടിക ഇങ്ങനെയാണ്. 

നേമം - രാജീവ് ചന്ദ്രശേഖർ

vachakam
vachakam
vachakam

വട്ടിയൂർക്കാവ് - പത്മജ വേണുഗോപാൽ


കഴക്കൂട്ടം - വി മുരളീധരൻ

vachakam
vachakam
vachakam

ആറ്റിങ്ങൽ - പി സുധീർ


കാട്ടാക്കട - പി കെ കൃഷ്ണദാസ്

vachakam
vachakam
vachakam

കോവളം - എസ് സുരേഷ്


തൃശ്ശൂർ - എം.ടി രമേശ്

നാട്ടിക - രേണു സുരേഷ്


മണലൂർ - എ.എൻ രാധാകൃഷ്ണൻ

പുതുക്കാട് - ശോഭ സുരേന്ദ്രൻ / പി.അനീഷ്


ഒല്ലൂർ - ബി.ഗോപാലകൃഷ്ണൻ

തിരു.സെൻട്രൽ - ജി .കൃഷ്ണകുമാർ


കോന്നി - കെ സുരേന്ദ്രൻ

ആറൻമുള - കുമ്മനം രാജശേഖരൻ


തിരുവല്ല - അനൂപ് ആന്റണി

പൂഞ്ഞാർ - ഷോൺ ജോർജ്


കായംകുളം - ശോഭ സുരേന്ദ്രൻ

അമ്പലപ്പുഴ - സന്ദീപ് വചസ്പതി


ചെങ്ങന്നൂർ - മനു പ്രസാദ്

തൃപ്പൂണിത്തുറ - പി. ശ്യാംരാജ്


പാലക്കാട് - പ്രശാന്ത് ശിവൻ

മലമ്പുഴ- സി കൃഷ്ണകുമാർ


മഞ്ചേശ്വരം - എം എൽ അശ്വനി

ഷൊർണ്ണൂർ - ശങ്കു ടി ദാസ്

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam