സെഹിയോൻ മാർത്തോമ ചർച്ച് പാരിഷ് കൺവെൻഷൻ ഓഗസ്റ്റ് 29 മുതൽ 31 വരെ

AUGUST 27, 2025, 12:54 AM

പ്ലാനോ(ഡാലസ്): സെഹിയോൻ മാർത്തോമ ചർച്ച് പാരിഷ് കൺവെൻഷൻ ഓഗസ്റ്റ് 29 മുതൽ 31 വരെ   നടത്തപ്പെടുന്നു ഇവാഞ്ചലിസ്റ്റ് ജോയ് പുല്ലാട് കൺവെൻഷനിൽ മുഖ്യാതിഥിയായി പങ്കെടുത്ത്  വചന ശുശ്രൂഷ നിർവഹിക്കും.

'റിപ്പണ്ട്  ആൻഡ് റിവൈവ് 'എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം ആയി തെരഞ്ഞെടുത്തിക്കുന്നത് വെള്ളിയാഴ്ച , ശനിയാഴ്ച ദിവസങ്ങളിൽ വൈകിട്ട് 7 മണിക്കും കടശ്ശി യോഗം ഞായറാഴ്ച 10.15ന് പള്ളിയിൽ വച്ച് നടത്തപ്പെടുന്നു.

ശനിയാഴ്ച രാവിലെ ഒരു പ്രത്യേക യോഗവും ക്രമീകരിച്ചിട്ടുണ്ട് ഏവരെയും കൺവെൻഷനിലേക്കു  സ്വാഗതം ചെയ്യുന്നതായി വികാരി റവ. റോബിൻ വർഗീസ് അറിയിച്ചു.

vachakam
vachakam
vachakam

പി പി ചെറിയാൻ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam