കണ്ണൂര്‍: രാസലഹരിയുമായി എക്‌സൈസ് സംഘം യുവതിയെ അറസ്റ്റ് ചെയ്തു. യുവതിയില്‍ നിന്ന് അരഗ്രാമോളം മെത്താംഫിറ്റമിന്‍ പിടിച്ചെടുത്തു.
രഹസ്യ വിവരത്തെ തുടര്‍ന്ന് എക്‌സൈസ് സംഘം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി യുവതിയെ നിരീക്ഷിച്ചുവരികയായിരുന്നു.
പാപ്പിനിശേരി അഞ്ചാംപീടികയിലെ എ ഷില്‍ന(32)യെയാണ് പാപ്പിനിശേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഇ വൈ ജസീര്‍ അലിയും സംഘവും അറസ്റ്റ് ചെയ്തത്.
പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
