പത്തുവർഷത്തെ ഭരണത്തിനുശേഷം കേരളത്തിൽ സിപിഎം തകരുമെന്ന്  വി ഡി സതീശൻ 

MARCH 18, 2026, 11:33 PM

എറണാകുളം:   സിപിഎം ബംഗാളിൽ തകർന്നത് 33 വർഷത്തെ ഭരണത്തിന് ശേഷമാണെങ്കില്‍,  പത്തുവർഷത്തെ ഭരണത്തിനുശേഷം കേരളത്തിൽ സിപിഎം   തകരുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ . 

കോൺഗ്രസ് ഒരു ജനാധിപത്യ പാർട്ടിയാണ്  എതിർപ്പുകൾ ഉണ്ടാവുക സ്വാഭാവികമാണ്.തർക്കങ്ങൾ ഇല്ലാതെയാണ് ഘടകകക്ഷികളുടെ സീറ്റ് വിഭജനം പൂർത്തിയാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .

കേഡർ പാർട്ടിയായ സിപിഎമ്മിൽ മുമ്പെങ്ങും ഇല്ലാത്ത കലാപമാണ് ഉണ്ടായത്  തെരഞ്ഞെടുപ്പിന് ഇടയിലും ശേഷവും വിസ്മയങ്ങൾ ഉണ്ടാകും.

vachakam
vachakam
vachakam

കോണ്‍ഗ്രസിന്‍റെ  സ്ഥാനാര്‍ത്ഥി നിര്‍ണയ  ചര്‍ച്ചകള്‍ക്ക്  ശേഷം ദില്ലിയില്‍ നിന്ന്  മടങ്ങിയെത്തിയ അദ്ദേഹം നെടുമ്പാശ്ശേരിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനുള്ള മുഴുവൻ സീറ്റുകളിലെ പട്ടികയും ഇന്ന് പുറത്തുവരും. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam