ആന്തൂർ നഗരസഭയിൽ അഞ്ച് വാർഡുകളിൽ എതിരില്ലാതെ എൽഡിഎഫ്  വിജയിച്ചു

NOVEMBER 24, 2025, 1:07 AM

കണ്ണൂർ: ആന്തൂർ നഗരസഭയിലേക്കുള്ള രണ്ട് യുഡിഎഫ് നാമനിർദേശ പത്രിക തള്ളി.

പത്രികയിൽ ഒപ്പിട്ടത് തങ്ങളല്ല എന്ന് നാമനിർദേശകർ റിട്ടേണിങ് ഓഫീസർക്ക് മുന്നിൽ പറഞ്ഞതോടെയാണ് പത്രിക തള്ളിയത്. ഭീഷണി കൊണ്ടാണ് ഇവർ പിൻമാറിയതെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്.

ആന്തൂർ അഞ്ചാംപീടിക വാർഡിലെ യുഡിഎഫ് സ്ഥാനാർഥിക ലിവ്യയും പത്രിക പിൻവലിച്ചു. ലിവ്യയെ സിപിഐഎം തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്നും യുഡിഎഫ് ആരോപിക്കുന്നുണ്ട്.

vachakam
vachakam
vachakam

ഇതോടെ അഞ്ച് വാർഡുകളിൽ എൽഡിഎഫ് എതിരില്ലാതെ വിജയിച്ചു.


 

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam