ട്രംപ് ഭരണകൂടം നവംബറിൽ നൽകുക സാധാരണ ഭക്ഷ്യ സ്റ്റാമ്പ് ആനുകൂല്യങ്ങളുടെ പകുതി മാത്രം

NOVEMBER 4, 2025, 10:31 AM

വാഷിംഗ്ടൺ ഡി.സി : ട്രംപ് ഭരണകൂടം നവംബറിൽ ഭക്ഷണ സ്റ്റാമ്പുകളുടെ ആനുകൂല്യം പൂർണമായും നൽകാതെ പകുതി മാത്രം നൽകുമെന്ന് പ്രഖ്യാപിച്ചു. ഫെഡറൽ സർക്കാരിന്റെ അടച്ചു പൂട്ടലിന്റെ പശ്ചാത്തലത്തിൽ, സപ്ലിമെന്റൽ ന്യൂട്രീഷൻ അസിസ്റ്റൻസ് പ്രോഗ്രാമിന്റെ (SNAP) നിലനിൽപ്പിനായി ഉള്ള അടിയന്തര ഫണ്ടിൽ നിന്ന് $4.65 ബില്ല്യൺ ഉപയോഗിക്കും.

സപ്ലിമെന്റൽ ന്യൂട്രീഷൻ അസിസ്റ്റൻസ് പ്രോഗ്രാമിന്റെ കണ്ടിജൻസി ഫണ്ടിൽ നിന്നുള്ള ഏകദേശം 4.65 ബില്യൺ ഡോളർ നവംബറിലെ 'യോഗ്യതയുള്ള കുടുംബങ്ങളുടെ നിലവിലെ അലോട്ട്‌മെന്റുകളുടെ 50% വഹിക്കാൻ ബാധ്യസ്ഥമായിരിക്കും' എന്ന് ഫെഡറൽ കോടതിയിൽ സമർപ്പിച്ച യുഎസ് കൃഷി വകുപ്പിലെ ഒരു ഉദ്യോഗസ്ഥന്റെ സത്യവാങ്മൂലത്തിൽ പറയുന്നു.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam