കണ്ണൂർ വാണിയപ്പാറ പള്ളിയിലെ 38ാം നമ്പർ കല്ലറ തുറന്നേക്കും

JUNE 22, 2026, 9:06 PM

കണ്ണൂർ:  കണ്ണൂർ വാണിയപ്പാറ പള്ളിയിലെ 38ാം നമ്പർ കല്ലറയിലെ ദുരൂഹതകൾ അവസാനിക്കുന്നില്ല. കല്ലറയിൽ രണ്ട് മൃതദേഹങ്ങളാണുള്ളത്. ഒന്ന് പായയിൽ പൊതിഞ്ഞ നിലയിലും. 

 പൊലീസെത്തി ദുരൂഹത ഒന്നുമില്ലെന്നും പറഞ്ഞെങ്കിലും  6 വർഷം മുൻപ് വാണിയപ്പാറയിൽ വച്ച് കാണാതായ സിജോ എന്ന യുവാവിന്‍റെ വീട്ടുകാർക്ക് ചില സംശയങ്ങൾ ഉണ്ടാകുന്നതാണ് സംഭവത്തെ കൂടുതൽ ദുരൂഹമാക്കുന്നത്.‍ 

സിജോയുടെ ഭാര്യയുടെ സഹോദരനാണ് ആ പള്ളിയിലെ കൈക്കാരൻ എന്നതാണ്. ഈ സംശയങ്ങൾക്കെല്ലാം ഒടുവിൽ കല്ലറ തുറന്ന് പരിശോധിക്കാൻ തീരുമാനിച്ചിരിക്കുയാണ് പൊലീസ്.

vachakam
vachakam
vachakam

ഒരുപക്ഷേ നാളെ തന്നെ കല്ലറ തുറന്നേക്കും.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam