കോട്ടയം: എരുമേലിയിൽ രണ്ട് വിദ്യാർത്ഥികൾ പാറമടക്കുളത്തിൽ മുങ്ങി മരിച്ചു.
കൊടുത്തോട്ടം സ്വദേശികളായ ആഷിർ(16), ആഷ്ലിൻ (20)എന്നിവരാണ് മരിച്ചത്.
കൂട്ടുകാർക്കൊപ്പം പറമടക്കുളത്തിൽ കുളിക്കാൻ ഇറങ്ങിയതാണ് വിദ്യാർത്ഥികൾ. കുളിക്കുന്നതിനിടെ മുങ്ങിത്താഴുകയായിരുന്നു. ഉടൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
