പത്തനംതിട്ട: പത്തനംതിട്ട കോഴഞ്ചേരിയിൽ പമ്പയിൽ കുളിക്കാനിറങ്ങിയ കുട്ടിയെ ഒഴുക്കിൽപെട്ട് കാണാതായി.ഒപ്പമുണ്ടായിരുന്ന രണ്ട് കുട്ടികൾ രക്ഷപ്പെട്ടു. കോഴഞ്ചേരി സെന്‍റ് തോമസ് സ്കൂളിലെ പ്ലസ് ടൂ വിദ്യാര്‍ത്ഥികളാണ്.
അതേസമയം, ഇന്ന് അവരുടെ ആനിവേഴ്സറി ദിവസമായിരുന്നു.കോഴഞ്ചേരി പമ്പ് ഹൗസിന് സമീപത്താണ് കുട്ടികളിറങ്ങിയത്. അവിടെ സാധാരണ ആരും ഇറങ്ങാറില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു.
ഫയർഫോഴ്സും സ്കൂബ ടീമും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
