തിരുവനന്തപുരം: എൽഡിഎഫിന് ഉജ്ജ്വല വിജയമുണ്ടാകുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച് മന്ത്രി വി ശിവൻകുട്ടി.
സംസ്ഥാനത്ത് ഇത്തവണ എൽഡിഎഫ് അനുകൂല തരംഗമുണ്ടാകുമെന്നും തിരുവനന്തപുരത്ത് 55 നും 60 ഇടയ്ക്ക് സീറ്റുകൾ ലഭിക്കുമെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
