വീണ്ടും ശശി തരൂരിന്‍റെ മോദി സർക്കാർ സ്തുതി

MARCH 20, 2026, 10:09 AM

ദില്ലി: കോൺഗ്രസിനെ വീണ്ടും ഞെട്ടിച്ച് ശശി തരൂരിന്‍റെ മോദി സർക്കാർ സ്തുതി. 

 പശ്ചിമേഷ്യൻ യുദ്ധവിഷയത്തിൽ കേന്ദ്ര സർക്കാരിന്‍റെ നിലപാടുകളെ പിന്തുണച്ചാണ് കോൺഗ്രസ് എംപി ശശി തരൂർ രം​ഗത്ത് വന്നത്.

 ഗൾഫ് മേഖലയിലെ സംഘർഷങ്ങൾക്കിടയിൽ നരേന്ദ്ര മോദി സർക്കാർ പുലർത്തുന്ന 'ആത്മസംയമനം' ബലഹീനതയല്ല, മറിച്ച് ഇന്ത്യയുടെ കരുത്താണ് പ്രതിഫലിപ്പിക്കുന്നതെന്ന് തരൂർ വ്യക്തമാക്കി. 

vachakam
vachakam
vachakam

തരൂരിന്‍റെ ഈ പ്രസ്താവന ബിജെപി രാഷ്ട്രീയ ആയുധമാക്കുകയും സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam