ബിഡിജെഎസ് രണ്ടാംഘട്ട  സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

MARCH 19, 2026, 9:21 AM

 കൊച്ചി: ബിഡിജെഎസ് രണ്ടാംഘട്ട  സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. 11 പേരുടെ പട്ടികയാണ് സംസ്ഥാനാധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി പ്രഖ്യാപിച്ചത്. 

 നിലവിൽ പ്രഖ്യാപിച്ച പട്ടികയിൽ തുഷാർ വെള്ളാപ്പള്ളിയുടെ പേരില്ല.

വർക്കല- ശ്രീനിവാസൻ വേണുഗോപാൽ, കോന്നി -ടി.പി.സുന്ദരേശൻ, ചേർത്തല- ടി.പി. അനന്ദരാജ്, ഇടുക്കി-പ്രതീഷ് പ്രഭ, കളമശേരി-എം.പി. ബിനു, കോതമംഗലം- അജി നാരായണൻ, മണ്ണാർകാട്- ഐസക് വർഗീസ്, കൈപ്പമംഗലം - അതുല്യ ഘോഷ്, പൊന്നാനി-ഇ. മനീഷ്, വാമനപുരം-വേണു കാരണവർ, ഇരവിപുരം-സജി ഡി. ആനന്ദ് എന്നിവരുടെ പേരുകളടങ്ങിയ പട്ടികയാണ് ഇന്നു പ്രഖ്യാപിച്ചത്.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam