മലപ്പുറത്ത് പൂജാരി ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ

DECEMBER 18, 2025, 11:09 AM

മലപ്പുറം: മലപ്പുറത്ത് പൂജാരിയെ ക്ഷേത്രക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.  ഇന്ന് പുലര്‍ച്ചെ ക്ഷേത്രക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

 മലപ്പുറം വാരണാക്കര മൂലേക്കാവ് ക്ഷേത്ര പൂജാരിയെയാണ് ക്ഷേത്രക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. എറണാകുളം പറവൂര്‍ സ്വദേശി ശരത്താണ് മരിച്ചത്.

 അബദ്ധത്തില്‍ കാല് തെറ്റി കുളത്തിലേക്ക് വീണതായിരിക്കാം അപകടകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

vachakam
vachakam
vachakam

മരണത്തില്‍ അസ്വാഭാവികതയുണ്ടോയെന്ന തരത്തിലുള്ള കാര്യങ്ങള്‍ക്ക് അന്വേഷണത്തിന് ശേഷമേ വ്യക്തത വരികയുള്ളൂവെന്നാണ് പൊലീസ്ഭാഷ്യം.     

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam