സുനിൽ കനുഗോലു ഇനി ഡി.കെ.ശിവകുമാറിന്റെ മുഖ്യ ഉപദേഷ്ടാവ്

JUNE 8, 2026, 11:56 PM

ബെംഗളൂരു: തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനുഗോലു കർണ്ണാടക രാഷ്ട്രീയത്തിന് മുതൽക്കൂട്ടാകുമോ?

കേരളത്തിലടക്കം കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾക്ക് നേതൃത്വം നൽകിയ സുനിൽ കനുഗോലുവിനെ കർണാടക മുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന്റെ മുഖ്യ ഉപദേഷ്ടാവായി നിയമിച്ചു. 

 കർണാടക, കേരള നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസ് പ്രചാരണങ്ങൾക്ക് രൂപം നൽകുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

 കനുഗോലു കോൺഗ്രസിന്റെ വിജയകരമായ തിരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ പ്രധാന ശില്പികളിൽ ഒരാളായിട്ടാണ് വിശേഷിപ്പിക്കപ്പെടത്. 

 ഭരണനിർവ്വഹണം, പൊതുജനസമ്പർക്കം, നയപരമായ ആശയവിനിമയം, ഭരണപരമായ പരിഷ്‌കാരങ്ങൾ എന്നിവയിൽ കനുഗോലു ഡി.കെ.ശിവകുമാറിനെ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam