സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ പി കെ ശശി  ഭീഷണിപ്പെടുത്തിയെന്ന് പരാതി

JUNE 13, 2026, 12:23 AM

പാലക്കാട്: പി കെ ശശി സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ  ഭീഷണിപ്പെടുത്തിയെന്ന് പരാതി. പാലക്കാട് മണ്ണാർക്കാട് നായാടിപ്പാറ ബ്രാഞ്ച് സെക്രട്ടറി കെ. മണികണ്ഠനെയാണ് ഭീഷണിപ്പെടുത്തിയത്. ഫോൺ വിളിച്ചായിരുന്നു ഭീഷണിയെന്ന് പരാതിയിൽ പറയുന്നു.

ആഭ്യന്തരമന്ത്രി, പ്രതിപക്ഷ നേതാവ്, ഡിജിപി നാട്ടുകൽ പൊലീസ് തുടങ്ങിയവർക്ക് മണികണ്ഠൻ പരാതി നൽകി. 

'എനിക്കെതിരെ ശബ്ദിച്ചാൽ നിന്റെ കണ്ണ് അടിച്ചു പൊട്ടിക്കും. നിന്റെ കയ്യും കാലും വെട്ടിക്കളയും. അതിനുള്ള ആളുകളെ ഞാൻ ഏർപ്പാടാക്കിയിട്ടുണ്ട് കരുതിയിരുന്നോ'- എന്നായിരുന്നു ഭീഷണിയെന്നാണ് പരാതിക്കാരൻ പറയുന്നത്. 

vachakam
vachakam
vachakam

ശശിയുടെ വീടുൾപ്പെടുന്ന നായാടിപ്പാറ ബ്രാഞ്ചിൽ വോട്ടു കുറഞ്ഞിരുന്നു. ഇതാണ് ഭീഷണിക്ക് കാരണമെന്നാണ് സൂചന.   ഭീഷണിപ്പെടുത്തിയെന്ന് പരാതി

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam