'CJP സമരത്തെ പിന്തുണച്ചവർക്കെതിരെ കേരളത്തിൽ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കണം': പിണറായി വിജയൻ

JULY 29, 2026, 9:02 AM

തിരുവനന്തപുരം: ദില്ലിയിലെ സിജെപി സമരത്തിന് പിന്തുണ അറിയിച്ച് പ്രതിഷേധിച്ചതിൻ്റെ പേരിൽ കേരളത്തിൽ രജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. 

സമരം ഒത്തുതീർക്കുന്നതിന്റെ ഭാഗമായി എല്ലാ കേസുകളും പിൻവലിക്കുമെന്ന് കേന്ദ്ര സർക്കാർ സമ്മതിച്ചിട്ടും കേരളത്തിൽ അത്തരമൊരു തീരുമാനം യുഡിഎഫ് സർക്കാർ കൈക്കൊണ്ടിട്ടില്ലെന്ന് മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ പിണറായി വിജയൻ വിമർശിച്ചിരുന്നു.

രാഹുൽ ഗാന്ധി അടക്കമുള്ളവർ നേതൃത്വം നൽകിയ സമരത്തിന് പിന്തുണ നൽകിയവർക്കെതിരെയാണ് കേരള സർക്കാർ കേസെടുത്തിരിക്കുന്നതെന്ന് ഓർമ്മപ്പെടുത്തിയാണ് പിണറായി വിജയൻ കത്ത് അയച്ചത്.

vachakam
vachakam
vachakam

സമാന ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിക്കും പിണറായി വിജയൻ കത്ത് അയച്ചിരുന്നു. 


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam