എംഡിഎംഎയും ഹാഷീഷ് ഓയിലുമായി യുവാവ് പിടിയിൽ 

JUNE 4, 2026, 7:58 AM

തിരുവനന്തപുരം:  നാല് ഗ്രാം എംഡിഎംഎയും 850 ഗ്രാമോളം ഹാഷീഷ് ഓയിലുമായി യുവാവ്  പിടിയിൽ. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയിലാണ് യുവാവ് കുടുങ്ങിയത്. 

ജില്ലാ പൊലീസ് മേധാവി കെ.എസ്. സുദർശന് ലഭിച്ച രഹസ്യവിവരത്തിന് അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന.

 ഞാറക്കൽ ഓച്ചന്തുരുത്ത് മേത്താശ്ശേരി വീട്ടിൽ ജിഷ്ണു പ്രിയൻ (28)നെയാണ് എറണാകുളം റൂറൽ ജില്ലാ ഡാൻസാഫ് ടീമും, ഞാറയ്ക്കൽ പൊലീസും ചേർന്ന് പിടികൂടിയത്.

vachakam
vachakam
vachakam

 ലഹരിമരുന്ന് ആന്ധ്രയിൽ പോയി വാങ്ങിയതാണെന്ന് ഇയാൾ പറഞ്ഞു. മുറിയിലെ അലമാരയ്ക്കകത്ത് തുണികൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന് കണ്ടെത്തിയത്. 

 ഇയാളിൽനിന്ന് ലഹരിമരുന്ന് വാങ്ങുന്നവരും പൊലീസിന്റെ നിരീക്ഷണത്തിലാണ്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam