തിരുവനന്തപുരം അമ്മത്തൊട്ടിലിൽ 5 ദിവസം പ്രായമുള്ള അതിഥി 

FEBRUARY 13, 2026, 7:32 PM

തിരുവനന്തപുരം: തിരുവനന്തപുരത്തെ അമ്മത്തൊട്ടിലിൽ പുതിയ അതിഥി എത്തി. അഞ്ച് ദിവസം പ്രായമുള്ള 2.8 കിലോ ഭാരമുള്ള ആൺകുഞ്ഞിനെയാണ് ഇന്നലെ രാവിലെ അമ്മത്തൊട്ടിലിൽ ലഭിച്ചത്.

കുഞ്ഞ് പൂർണ ആരോഗ്യവാൻ ആണെന്ന് സമിതി അധികൃതർ അറിയിച്ചു. ഈ വർഷം ലഭിക്കുന്ന നാലാമത്തെ കുഞ്ഞ് ആണ്. 

. കവി ഒ എൻ വി കുറുപ്പിനെ അനുസ്മരിച്ച് കുഞ്ഞിന് വസന്ത് എന്ന് അധികൃതർ പേര് നൽകി. കുഞ്ഞിനെ തൈക്കാട് കുട്ടികളുടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam