കാസർകോട്: നീലേശ്വരത്ത് അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്രത്തിൽ കളിയാട്ടത്തിനിടെ വെടിമരുന്ന് ശാലയ്ക്ക് തീപിടിച്ച് നൂറിലേറെ പേർക്കാണ് പൊള്ളലേറ്റത്.
പരിക്കേറ്റ 97 വരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു . 154പേർ ചികിത്സ തേടി. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ 16 പേർ ചികിത്സയിലുണ്ട്.
നീലേശ്വരം വീരർകാവ് ക്ഷേത്രത്തിലെ വെട്ടിക്കെട്ടപകടം: പടക്കം പൊട്ടിച്ചത് മിനിമം അകലം പാലിക്കാതെ
മാവുങ്കൽ സഞ്ജീവനി ആശുപത്രി പത്ത്, പരിയാരം മെഡിക്കൽ കോളേജ് അഞ്ചുപേർ, കാഞ്ഞങ്ങാട് ഐഷാൽ ആശുപത്രി 17 പേർ, കാഞ്ഞങ്ങാട് അരിമല ആശുപത്രി 3, മിംസ് ആശുപത്രി കണ്ണൂർ 18, മിംസ് ആശുപത്രി കോഴിക്കോട് 2, കാഞ്ഞങ്ങാട് ദീപ ആശുപത്രി ഒന്ന്, ചെറുവത്തൂർ കെ ഏ എച്ച് ആശുപത്രി 2, കാഞ്ഞങ്ങാട് മൻസൂർ ആശുപത്രി 5, മംഗലാപുരം എ ജെ മെഡിക്കൽ കോളേജ് 18 പേർ ഉൾപ്പെടെആ കെ 97 വരെയാണ് വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്