പത്തനംതിട്ട: പിപി ദിവ്യയുടെ ജാമ്യം നിഷേധിച്ചതിൽ പ്രതികരിച്ച് എഡിഎം നവീൻ ബാബുവിന്റെ കുടുംബം.
ജാമ്യം നിഷേധിച്ചതിൽ സന്തോഷമുണ്ടെന്ന് നവീൻ ബാബുവിന്റെ സഹോദരൻ മാധ്യമങ്ങളോട് പറഞ്ഞു.
പി.പി.ദിവ്യയ്ക്ക് തിരിച്ചടി; മുൻകൂർ ജാമ്യമില്ല
ദിവ്യയ്ക്ക് പരമാവധി ശിക്ഷനൽകണമെന്ന് നവീൻ ബാബുവിന്റെ ഭാര്യയും മാധ്യമങ്ങളോട് പറഞ്ഞു.
തങ്ങളുടെ ജീവിതം നശിപ്പിച്ച പ്രതിയെ അറസ്റ്റ് ചെയ്യണമെന്നാണ് നവീനിന്റെ ഭാര്യ മാധ്യമങ്ങളോട് വ്യക്തമാക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്