എംആർ അജിത് കുമാറിന് യുഡിഎഫ് ഭരണത്തിലും സംരക്ഷണമോ? 

JULY 6, 2026, 9:02 PM

തിരുവനന്തപുരം: ആലപ്പുഴ രക്ഷാ പ്രവർത്തന കേസിൽ വീണ്ടും അട്ടിമറിയോ?. 

യുഡിഎഫ് ഭരണത്തിലും എംആർ അജിത് കുമാറിന് സംരക്ഷണമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

 കേസ് ഡയറി തിരുത്തിയത് എംആർ അജിത് കുമാറിൻ്റെ നിർദ്ദേശ പ്രകാരമെന്ന് എസ്ഐടി റിപ്പോർട്ട്. എസ്ഐടി റിപ്പോർട്ടിലും തുടർനടപടി സ്വീകരിച്ചിട്ടില്ല. 

vachakam
vachakam
vachakam

 സ്ഥാനക്കയറ്റ സ്ക്രീനിം​ഗ് കമ്മറ്റി ചേരുംവരെ റിപ്പോർട്ട് പൂഴ്ത്താനാണ് നിർദേശമെന്ന സ്ഥിരീകരിക്കാത്ത വിവരം ഇതിനിടെ   പുറത്തുവരുന്നുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam