കൊച്ചി: അങ്കമാലിയിൽ മധ്യവയസ്‌കനെ വെടിവെച്ച് കൊലപ്പെടുത്തി. മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
അങ്കമാലി മഞ്ഞപ്രയിലാണ് സംഭവം. മഞ്ഞപ്ര സ്വദേശി ജോസ് ആണ് വെടിയേറ്റ് മരിച്ചത്.
പോളി എന്നയാളാണ് ജോസിനെ വെടിവെച്ച് കൊലപ്പെടുത്തിയത്.
പോളിയുടെ പിതാവിനെ കൊലപ്പെടുത്തിയ ആളാണ് മരിച്ച ജോസ്. ഇയാളെ പിന്നീട് കോടതി വെറുതെ വിട്ടിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
