തിരുവനന്തപുരം: ആകാംക്ഷയുടെ കൊടുമുടിയിലാണ് കേരളം. ഇന്ന് രാവിലെ എട്ട് മണിക്ക് ആരംഭിക്കുന്ന വോട്ടെണ്ണലിൽ പോസ്റ്റൽ ബാലറ്റ് ആണ് ആദ്യം എണ്ണുക.
8.20 മുതൽ ഗ്രാമപഞ്ചായത്ത് വാർഡുകളുടെ ഫലം വന്ന് തുടങ്ങും. പിന്നാലെ നഗരസഭകളിലെ ഫലവും അറിയാം.
മറ്റ് ഫലങ്ങൾ ഒമ്പതരക്ക് ശേഷമേ പ്രഖ്യാപിക്കൂ. 14 ജില്ലകളിലായി 244 കേന്ദ്രങ്ങളിലാണ് 1129 തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വോട്ട് എണ്ണുന്നത്. എട്ട് മണിക്ക് പോസ്റ്റൽ ബാലറ്റ് എണ്ണിയാണ് വോട്ട് എണ്ണൽ തുടങ്ങുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
