ചേർത്തലയിൽ കെ.എസ്.ആർ.ടി.സി സൂപ്പർ ഡീലക്സ് ബസ് ജെ.സി.ബിയിലേക്ക് ഇടിച്ചുകയറി 

JULY 18, 2026, 8:01 PM

ചേർത്തല: ദേശീയപാത നിർമ്മാണ പ്രവർത്തനങ്ങളിലേർപ്പെട്ടിരുന്ന ജെ.സി.ബിയിലേക്ക് കെ.എസ്.ആർ.ടി.സി ബസ് ഇടിച്ചുകയറി അപകടം. 

 ചേർത്തല ദേശീയപാതയിൽ ശനിയാഴ്ച രാത്രി 11:15 ഓടെയായിരുന്നു അപകടം.

നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി സൂപ്പർ ഡീലക്സ് ബസ് റോഡരികിൽ നിർത്തിയിട്ടിരുന്ന ജെ.സി.ബിയിലേക്ക് ശക്തമായി ഇടിച്ചുകയറുകയായിരുന്നു. ബസ്സിലുണ്ടായിരുന്ന 19 പേർക്ക് പരിക്കേറ്റു.

vachakam
vachakam
vachakam

 അപകടം നടന്നയുടൻ പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam