ഓടിക്കൊണ്ടിരുന്ന ബസിന് മുന്നിലേക്ക് ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം

OCTOBER 8, 2026, 11:11 AM

കോഴിക്കോട്: കോഴിക്കോട് മാവൂർ റോഡിൽ ഓടിക്കൊണ്ടിരുന്ന ബസിന് മുന്നിൽ ചാടി യുവാവ്. റോഡരികിൽ നിൽക്കുകയായിരുന്ന യുവാവ് പെട്ടെന്ന് ഓടിയെത്തി ബസിന് മുന്നിലേക്ക് ചാടുകയായിരുന്നു.

സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന്റെ വീഡിയോ ദൃശ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

യുവാവിന്റേത് ആത്മഹത്യാ ശ്രമമാണെന്നാണ് ഒറ്റനോട്ടത്തിൽ തന്നെ മനസ്സിലാകുന്നത്. 

vachakam
vachakam
vachakam

അപ്രതീക്ഷിതമായ സംഭവമായതിനാൽ ഡ്രൈവർ പകച്ചുപോയെങ്കിലും പെട്ടെന്ന് ബസ്സ് നിർത്തി. ബസ്സിനടിയിൽപെട്ട യുവാവിന്റെ നില ​ഗുരുതരമാണ്

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam