കേരള റോമൻ കത്തോലിക്കാ കമ്മ്യൂണിറ്റി ടൊറന്റോ, സെന്റ് ജോസഫ് തിരുനാൾ ആഘോഷിക്കുന്നു

MARCH 17, 2026, 7:17 AM

ഈശോയിൽ സ്‌നേഹംനിറഞ്ഞ പ്രിയസഹോദരങ്ങളെ ടൊറന്റോയിലെ റോമൻ കത്തോലിക്കരുടെ സമൂഹമായ സേക്രഡ് ഹാർട്ട് കേരള റോമൻ കത്തോലിക്ക് കമ്മ്യൂണിറ്റി മാർച്ച് 22 ഞായറാഴ്ച ടൊറന്റേ സെന്റ് ബർണാന്ധ് ചർച്ചിൽ വച്ച് വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ ആഘോഷിക്കുകയാണ്.

ഉച്ചയ്ക്ക് 3മണിക്ക് കുരിശിന്റെ വഴി പ്രാർത്ഥനയോടുകൂടി ആരംഭിക്കുന്ന തിരുനാൾ ആഘോഷം ദിവ്യബലി, നോവേനപ്രാർത്ഥന, പ്രദക്ഷിണം, ദിവ്യകാരുണ്യ ആശീർവാദം, സ്‌നേഹവിരുന്ന് എന്നിവയോടുകൂടി ആചരിക്കുവാൻ തീരുമാനിച്ചു.

നിങ്ങളുടെ എവരുടെയും സാന്നിധ്യവും സഹകരണവും അന്നേദിവസം ഉണ്ടാക്കണമെന്ന് പ്രത്യേകം ഓർമ്മപ്പെടുത്തുന്നു. വിശുദ്ധ യൗസേപ്പിതാവിന്റെ നാമത്തിൽ നിങ്ങളെ ഏവരേയും ഈതിരുനാൾ ആഘോഷത്തിലേക്ക് സഹർഷം സ്വാഗതം ചെയ്യുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam