കൊച്ചി: തുടർച്ചയായ വിലയിടിവിന് പിന്നാലെ സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ രണ്ടാംദിനവും വര്‍ധനവ്. പവന് 400 രൂപ വര്‍ധിച്ച് 1,05,080 രൂപയായി.
ഗ്രാമിന് 50 രൂപ വര്‍ധിച്ച് 13,135 രൂപയായി. ഇന്നലെ 1,04,680 രൂപയായിരുന്നു പവന് വില. ഇന്നലെ പവന് 120 രൂപ വര്‍ധിച്ചിരുന്നു. 18 കാരറ്റ് സ്വര്‍ണത്തിന് പവന് 86,000 രൂപയാണ്.
14 കാരറ്റിന് 67,280 രൂപയുമാണ്. . ഒക്ടോബര്‍ 23ലെ 1,04,480 രൂപയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക്. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളെ തുടര്‍ന്ന് അസംസ്കൃത എണ്ണവില വര്‍ധിച്ചതാണ് സ്വര്‍ണവിലയെ താഴേക്ക് വലിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
