ട്രെയിനിൽ സ്ത്രീകളോട് ലൈംഗിക ചേഷ്ടകൾ കാണിച്ചു; കാസർകോട് ഡിഎഫ്ഒക്കെതിരെ കേസ്

AUGUST 23, 2026, 8:22 PM

കാസർകോട്: കാസർകോട് ഡിഎഫ്ഒ  ട്രെയിനിൽ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്ന് പരാതി. ഓഖാ എക്‌സ്പ്രസിൽ ഇന്നലെ വൈകിട്ടായിരുന്നു സംഭവം. 

ഡിഎഫ്ഒ ജോസ് മാത്യുവിനെതിരെ കാസർകോട് റെയിൽവേ പൊലീസ് കേസെടുത്തു.

സ്ത്രീകളോട് ലൈംഗിക ചേഷ്ടകൾ കാണിച്ചെന്ന പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്.

vachakam
vachakam
vachakam




vachakam
vachakam
vachakam

 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam