കർണാടക മന്ത്രിസഭയിലേക്ക്  9 പുതുമുഖങ്ങൾ

AUGUST 3, 2026, 1:41 AM

ബെം​ഗളൂരു: കർണാടകയിലെ  മന്ത്രിസഭയിലേക്ക്  9 പുതുമുഖങ്ങൾ. മലയാളിയായ എൻഎ ഹാരിസും കഴിഞ്ഞ സ‍ർക്കാരിലെ ആരോഗ്യമന്ത്രിയായ ദിനേഷ് ഗുണ്ടുറാവുവും മന്ത്രിപ്പട്ടികയിൽ നിന്ന് പുറത്തായി.

എന്നാൽ വിവാദ പരാമർശം നടത്തിയ സമീർ അഹമ്മദ് ഖാൻ സ്ഥാനം നിലനിർത്തുകയും ചെയ്തു. 

ജിഎസ് പാട്ടീൽ സ്പീക്കറാകും. പൊന്നണ്ണയായിരിക്കും ഡെപ്യൂട്ടി സ്പീക്കർ. സലീം അഹമ്മദ് കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ സ്പീക്കറും ഉമാശ്രീ ഡെപ്യൂട്ടി സ്പീക്കറുമായിരിക്കും. ഒരു വനിത മാത്രമാണ് ഇടം പിടിച്ചത്.

vachakam
vachakam
vachakam

പി.എം നരേന്ദ്ര സ്വാമി, ശിവരാജ് തങ്കടി, രുദ്രപ്പ ലമാനി, കെ.എസ് ബസവന്തപ്പ, ബി നാഗേന്ദ്ര, ടി രഘുമൂ‍ർത്തി, സമീർ അഹമ്മദ് ഖാൻ, റിസ്‍വാൻ അർഷാദ്, സന്തോഷ് ലാഡ്, മധു ബംഗാരപ്പ, പുട്ടരംഗഷെട്ടി, മംഗള വൈദ്യ, അജയ് സിംഗ്, ചെലുവരായസ്വാമി, ശിവലിംഗെ ഗൗഡ, എച്ച്സി ബാലകൃഷ്ണ, ഗായത്രി ശാന്തെ ഗൗ‍‍ഡ, ബസവരാജ് രായറെഡ്ഡിവിജയാനന്ദ കഷപന്നവർ, ലക്ഷ്മൺ സാവഡി എന്നിവരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നത്.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam