സ്വർണ്ണപ്പാളി വിവാദം; സ്വർണം ചെമ്പായതിനെ കുറിച്ച് ഉദ്യോഗസ്ഥർ പറയട്ടെയെന്ന് കണ്ഠര് മോഹനര്

OCTOBER 3, 2025, 1:00 AM

തിരുവനന്തപുരം: ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ പ്രതികരിച്ച് തന്ത്രി കുടുംബാം​ഗമായ കണ്ഠര് മോഹനര്. 

ദ്വാരപാലക വിഗ്രഹം ഉൾപ്പെടെ എല്ലാം സ്വർണം പൂശിയതായിരുന്നു. ഒരു വർഷമെടുത്താണ് നിർമ്മാണ പ്രവർത്തനം നടത്തിയത്.

സ്വർണം ചെമ്പായതിനെ കുറിച്ച് ഉദ്യോഗസ്ഥർ പറയട്ടെയെന്ന് കണ്ഠര് മോഹനര്  പ്രതികരിച്ചു.  

vachakam
vachakam
vachakam

 30 കിലോ സ്വർണം വിജയ്മല്യ ഭക്തി പുരസ്‌ക്കരം സമർപ്പിച്ചു. സ്വർണം ചെമ്പായത്തിനെ കുറിച്ച് ഉദ്യോഗസ്ഥർ പറയട്ടെയെന്നും ദ്വാരപാലകശിൽപം സ്വർണമായിരുന്നുവെന്ന കാര്യത്തിൽ സംശയമില്ലെന്നും കണ്ഠര് മോഹനര് പറഞ്ഞു. 


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam