തിരുവനന്തപുരം: കെപിസിസി നേതൃമാറ്റവുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നതിനിടെ തനിക്ക് പറയാനുള്ളത് പറയുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ.
മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനാണ് സുധാകരന്റെ മറുപടി.
ഇന്നൊന്നും പറയാനില്ലെന്നും നാളെ കഴിഞ്ഞ് പറയേണ്ട ദിവസം വരും അപ്പോൾ പറയാമെന്നും സുധാകരൻ പ്രതികരിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്