കണ്ണേട്ടനോടൊപ്പം, കപ്പലണ്ടിയോടൊപ്പം: എം.കെ. കണ്ണനെതിരെ ഉയര്‍ന്ന സാമ്പത്തിക തട്ടിപ്പ് ആരോപണത്തില്‍ നടന്‍ ജോയ് മാത്യു

SEPTEMBER 14, 2025, 4:03 AM

തൃശ്ശൂർ: സിപിഎം നേതാവ് എം.കെ. കണ്ണനെതിരെ ഉയര്‍ന്ന സാമ്പത്തിക തട്ടിപ്പ് ആരോപണത്തില്‍ പരിഹാസവുമായി നടന്‍ ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കപ്പലണ്ടി വിറ്റും കോടീശ്വരനാകാമെന്ന തലക്കെട്ടോടെ ചില കണക്കുകൾ നിരത്തുകയാണ് ജോയ് മാത്യു.

 കപ്പലണ്ടി കിലോയ്‌ക്ക്  25 രൂപ 

വറക്കുവാനുള്ള ചിലവ് 5 രൂപ 

vachakam
vachakam
vachakam

ആകെ ചിലവ് 30 രൂപ 

ഒരു കിലോ കപ്പലണ്ടിയിൽ നുന്നും ഉൽപ്പാദിപ്പിക്കാവുന്ന പൊതികൾ 25

ഒരു പൊതിയുടെ വില 10രൂപ 

vachakam
vachakam
vachakam

അപ്പോൾ അകെ വിറ്റുവരവ് 25x10=250രൂപ

ചിലവ് കഴിച്ചു ലാഭം 220 രൂപ 

ഒരു ദിവസം വിൽക്കാവുന്ന പാക്കറ്റുകൾ 250 

vachakam
vachakam
vachakam

അപ്പോൾ വിറ്റുവരവ് 250x10=2500 രൂപ 

ചിലവ് 300

ലാഭം 2500-300=2200 രൂപ 

ഒരു മാസത്തെ വരവ് 2200x30=66000രൂപ 

ഒരു വര്ഷം 66000x12=792000/-രൂപ 

പതിനഞ്ചു വര്ഷം കൊണ്ട് കിട്ടുന്ന ലാഭം 792000x15=11880000/-

പതിനഞ്ചു വര്ഷം കഠിനമായി കപ്പലണ്ടി വിറ്റാൽ ഏത് കണ്ണനും കോടീശ്വരനാകാം 

കാര്യമറിയാതെ വെറുതെ പോക്രിത്തരം പറയരുത് 

കണ്ണേട്ടനോടൊപ്പം 

കപ്പലണ്ടിയോടൊപ്പം  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam