ജോസ് മണക്കാട്ട് 5-ാമത് ലോക കേരള സഭ അമേരിക്കൻ പ്രതിനിധി

JANUARY 9, 2026, 7:12 PM

തിരുവനന്തപുരം: ലോക കേരള സഭയുടെ 5-ാം സമ്മേളനം 2026 ജനുവരി 29, 30, 31 തീയതികളിലായി തിരുവനന്തപുരത്ത് ചേരുന്നു. 125 ഓളം രാജ്യങ്ങളിൽ നിന്നായി പ്രവാസി മലയാളി പ്രതിനിധികൾ ലോക കേരള സഭയുടെ ഭാഗമാകുന്നു എന്നതാണ് 5-ാം സമ്മേളനത്തിന്റെ പ്രത്യേകത.

കേരള സർക്കാരും നോർക്ക വകുപ്പും ചേർന്ന് സംഘടിപ്പിക്കുന്ന 5-ാം ലോക കേരള സഭയിലേക്ക് അമേരിക്കൻ പ്രവാസി സമൂഹത്തെ പ്രതിനിധീകരിച്ച് ജോസ് മണക്കാട്ടിനെ പ്രത്യേക ക്ഷണിതാവായി പങ്കെടുപ്പിക്കുന്നു.

2026 ജനുവരി 29 ന് വൈകുന്നേരം 6 മണിക്ക് സംഘടിപ്പിക്കുന്ന പൊതുസമ്മേളനത്തോടുകൂടിയാണ് പരിപാടിക്ക് തുടക്കം കുറിക്കുന്നത്.

vachakam
vachakam
vachakam

ജനുവരി 30 ന് രാവിലെ നിയമസഭാ മന്ദിരത്തിലെ ആർ. ശങ്കരനാരായണൻ തമ്പി ഹാളിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നതോടെ ആരംഭിക്കുന്നതാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam