കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ചാഞ്ചാട്ടം തുടരുന്നു. ഇന്ന് പവന് 760 രൂപയുടെ ഇടിവോടെ 1,13,160 രൂപയും ഗ്രാമിന് 95 രൂപയുടെ കുറവോടെ 1,4145 രൂപ എന്ന നിലയ്ക്കുമാണ് വ്യാപാരം നടക്കുന്നത്.
18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും കുറവുണ്ടായിട്ടുണ്ട്. ഗ്രാമിന് 80 രൂപയാണ് കുറഞ്ഞത്. 18കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 11,620 രൂപയും പവന് 92,960 രൂപയായുമാണ് വിലയിടിഞ്ഞത്.
മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം രൂക്ഷമാകുന്നതിനിടയിലും രാജ്യാന്തര വിപണിയില്‍ സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
