കൊച്ചി: സ്വർണ്ണം വാങ്ങാൻ ആഗ്രഹിച്ചിരിക്കുന്നവരാണോ നിങ്ങൾ? ഇതാ ആ സമയം എത്തി.
സ്വര്‍ണവിലയില്‍ വന്‍ ഇടിവ് ഉണ്ടായിരിക്കുകയാണ്. ഗ്രാമിന് 175 രൂപയുടെ കുറവാണ് ഉണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 13,060 രൂപയായി കുറഞ്ഞു.
പവന്റെ വിലയില്‍ 1400 രൂപയുടെ കുറവുണ്ടായി. പവന്റെ വില 1,04,480 രൂപയായി കുറഞ്ഞു. 18കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും ഇടിവുണ്ടായി. ഗ്രാമിന് 145 രൂപയുടേയും പവന് 1,160 രൂപയുടേയും ഇടിവുണ്ടായി. ഗ്രാമിന് 10,690 രൂപയായും പവന് 85,520 രൂപയായും വില ഇടിഞ്ഞു.
രാജ്യാന്തര വിപണിയിലും സ്വര്‍ണവിലയില്‍ ഇടിവുണ്ടായി. രണ്ട് മാസത്തിനിടയിലെ കുറഞ്ഞ നിരക്കിലേക്കാണ് സ്വര്‍ണം എത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
