ഡബ്ലിന്‍: ഫ്ളൈറ്റ് മിസ്സായതിന് മദ്യലഹരിയില്‍ വിമാനത്താവളത്തില്‍ അക്രമം കാണിച്ച് യാത്രക്കാരന്‍. ഡബ്ലിന്‍ വിമാനത്താവളത്തിലാണ് സംഭവം. ഷര്‍ട്ട് അഴിച്ച് വിമാനത്താവളത്തിലെ സാധനങ്ങള്‍ തല്ലിപ്പൊട്ടിക്കുന്നതും എറിഞ്ഞുടയ്ക്കുന്നതും ഫര്‍ണിച്ചറുകള്‍ മറിച്ചിടുന്നതും വീഡിയോയിലുണ്ട്
ഐറിഷ് എയര്‍ലൈന്‍ ഗ്രൂപ്പായ റയാന്‍എയര്‍ വിമാനമാണ് ഇയാള്‍ക്ക് മിസ്സായത്. 29കാരനായ ലൂക്കാസ് കൗനിയെറ്റിസ് എന്ന യുവാവാണ് അക്രമം നടത്തിയത്. സംഭവത്തെ തുടര്‍ന്ന് റയാന്‍എയര്‍ യുവാവിനെ പത്ത് വര്‍ഷത്തേക്ക് വിമാനയാത്രയ്ക്ക് വിലക്കേര്‍പ്പെടുത്തി. വിമാനത്താവളത്തിലെ മദ്യനയങ്ങള്‍ കര്‍ശനമാക്കുകയും ചെയ്തു. ഇയാള്‍ക്കെതിരേ ക്രിമിനല്‍ കുറ്റം ചുമത്തി കോടതിയില്‍ ഹാജരാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്