ഒരു തീവ്ര വർഗീയ സംഘടനയുടെയും  വോട്ടും പിന്തുണയും സിപിഎമ്മിന് വേണ്ടെന്ന് ജോൺ ബ്രിട്ടാസ്

MARCH 29, 2026, 3:14 AM

കണ്ണൂർ: എല്‍ഡിഎഫ് - എസ്‍ഡിപിഐ ഡീൽ ആരോപണത്തില്‍ നിലപാട് വളരെ വ്യക്തമാണെന്നും ഒരു ആശയക്കുഴപ്പവും സിപിഎമ്മിനില്ലെന്നും ജോൺ ബ്രിട്ടാസ് എംപി. 

എസ്‍ഡിപിഐ ഇടതുപക്ഷം ശക്തിയുക്തം എതിർക്കുന്ന സംഘടനയാണെന്നും ജോൺ ബ്രിട്ടാലസ് വ്യക്തമാക്കി

ഒരു തീവ്ര വർഗീയ സംഘടനയുടെയും വോട്ട് വേണ്ട. ഒരു പിന്തുണയും വേണ്ട. ഞങ്ങളുടെ മതനിരപേക്ഷ നയത്തെ പിന്തുണയ്ക്കുന്നവർ ഉണ്ടെങ്കിൽ അവർക്ക് വോട്ട് ചെയ്യാം. 

vachakam
vachakam
vachakam

 തളിപ്പറമ്പിൽ നിലവിലെ ഭൂരിപക്ഷത്തേക്കാൾ വലിയ ഭൂരിപക്ഷത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി വിജയിക്കും. ഒരൊറ്റ പാർട്ടി പ്രവർത്തകൻ പോലും ടി കെ ഗോവിന്ദന് ഒപ്പം പോയിട്ടില്ലെന്നും ബ്രിട്ടാസ് കൂട്ടിച്ചേർത്തു.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam