കോഴിക്കോട്: വടകര മടപ്പള്ളി കുടുംബാരോഗ്യ കേന്ദ്രത്തിലെ കുടിവെള്ളത്തിൽ ചത്ത തവളയെ കണ്ടെത്തി.
കുടിവെള്ളം വന്നത് മലപ്പുറം കീഴുപറമ്പ് പ്രവർത്തിക്കുന്ന എം.സി. ഇൻഡസ്ട്രീസിൽ നിന്നാണ്. ഇരു സ്ഥാപനങ്ങൾക്കുമേതിരെ നടപടി സ്വീകരിക്കാൻ ആരോഗ്യ വിഭാഗം നിർദേശം നൽകി.
ചോറോട് വള്ളിക്കാട് പ്രവർത്തിക്കുന്ന മലബാർ ഏജൻസിയിൽ നിന്ന് വിതരണം ചെയ്ത കുടിവെള്ള ബോട്ടിലിലാണ് തവളയെ കണ്ടെത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
