തൊടുപുഴ: ഇടുക്കി പഴയ മുന്നാറിലെ സിഎസ്ഐ പള്ളിക്ക് സമീപത്തെ ദേശീയപാതയിലുണ്ടായ വിള്ളൽ കൂടുതൽ അപകടാവസ്ഥയിലാണെന്ന് സാങ്കേതിക വിദഗ്ധരുടെ വിലയിരുത്തൽ.
വിള്ളൽ കണ്ടെത്തിയ പ്രദേശത്തെ മണ്ണ് പൂർണമായും നീക്കം ചെയ്യുകയാണ്. പഴയ മൂന്നാർ സിഎസ്ഐ പള്ളിക്ക് സമീപമാണ് 100 മീറ്ററോളം മണ്ണ് ഇടിഞ്ഞത്.
അപകടഭീഷണി തുടരുന്നതിനാൽ ഗതാഗത നിയന്ത്രണം തുടരും. അശാസ്ത്രീയ നിർമ്മാണമാണ് മണ്ണിടിച്ചിലിന് കാരണമായതെന്ന് നാട്ടുകാർ പറയുന്നു. മൂന്നാറിൽ മഴ തുടരുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
