കൊച്ചി : കൊച്ചി മുനമ്പത്ത് സ്കൂൾ വിദ്യാർത്ഥിനികളെ കാണാനില്ലെന്ന് പരാതി.സെന്റ് അഗസ്റ്റിൻ ഹൈസ്കൂളിലെ വിദ്യാർഥികളായ ആൻലിയ, അഭിനന്ദന പവിത്ര എന്നീ കുട്ടികളെയാണ് കാണാതായത്.
എട്ടാം ക്ലാസ് വിദ്യാർത്ഥികളെയാണ് കാണാതായതെന്ന് പൊലീസ് അറിയിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് തെരച്ചിൽ നടത്തി വരികയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
